Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 14:41 IST
Share News :
കോട്ടയം: വൈക്കം വലത്തേക്ക് മറിഞ്ഞിരിക്കുന്നു. എക്കാലത്തും എൽഡിഎഫിന് ഒപ്പം നിന്നിട്ടുള്ള വൈക്കം മണ്ഡലം ഇക്കുറി വലതിനൊപ്പം പോയിരിക്കുന്നു എന്നതാണ് കോട്ടയത്തെ ശ്രദ്ധേയമായ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടയായ വൈക്കത്ത് യുഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്. യു ഡി എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ 1344 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതായി അനൗദ്യോഗിക കണക്ക്.
വൈക്കം റൗണ്ട്: 13/13
കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 52,944 *(ലീഡ്: 1,360* )
പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) – 51,584
കെ. അജിത് (ഭാരതീയ ജനതാ പാർട്ടി) – 20,297
സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി) – 280
അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ) – 158
പ്രദീപ് എസ്/ഒ കുട്ടപ്പൻ (സ്വതന്ത്രൻ) – 123
ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 115
NOTA – 737
Follow us on :
More in Related News
Please select your location.