Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവാർപ്പ് ഹോമിയോ ആശുപത്രി റിട്ട ഉദ്യോഗസ്ഥ കല്ലുമട പറപ്പള്ളി പത്തിൽ രമണി കുഞ്ഞുമോൻ നിര്യാതയായി

10 Feb 2025 23:13 IST

CN Remya

Share News :

കോട്ടയം: തിരുവാർപ്പ് ഹോമിയോ ആശുപത്രി റിട്ട ഉദ്യോഗസ്ഥ കല്ലുമട പറപ്പള്ളി പത്തിൽ രമണി കുഞ്ഞുമോൻ (73) നിര്യാതയായി. സംസ്ക്കാരം നാളെ വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ. പരേത പന്നിമറ്റം കോയിത്തറ കുടുംബാഗം. ഭർത്താവ് കുഞ്ഞുമോൻ. മക്കൾ അരുൺകുമാർ, ചിഞ്ചു. മരുമക്കൾ സ്തുതി, അനൂപ്.

Follow us on :

More in Related News