Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2025 17:49 IST
Share News :
തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയായ മട്ടുപ്പാവിൽ പച്ചക്കറികൃഷിയുടെ ഉൽപ്പനോപാധികൾ വിരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി വിതരണ ഉദ്ഘാടനം നിർവഹിച്ചു. 500 രൂപ വിഹിതമടച്ച 208 കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. HDPE ചട്ടികൾ, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ അടങ്ങുന്ന കിറ്റാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, ഗീത ദിനേശൻ, കൃഷി ഓഫീസർ ആശ എ. നായർ, കൃഷി ഭവൻ ഉദ്യോഗസ്ഥർ കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.