Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2026 21:23 IST
Share News :
കോട്ടയം: കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ (55) അന്തരിച്ചു.ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി. മക്കൾ: ഋഷികേശ് നാരായണൻ (ബംഗളൂരൂ), നന്ദിത കൃഷ്ണ (വിദ്യാർഥി നിഫ്റ്റ് ചെന്നൈ).
Follow us on :
Tags:
More in Related News
Please select your location.