Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

25 Apr 2025 21:31 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി:ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 30ആം തീയതി മുതൽ പെരുവ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂളിൽ നേരിട്ട് വന്നു അല്ലെങ്കിൽ 9447133758, 8075358720, 9961529680 നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു



Follow us on :

More in Related News