Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 19:04 IST
Share News :
കടുത്തുരുത്തി: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പി കോളജ് ലാബിലേക്ക് ലേസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ നാല് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.00ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597279, 2597284.
Follow us on :
Tags:
More in Related News
Please select your location.