Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 20:49 IST
Share News :
ആലുവ : സംസ്ഥാന സർക്കാരിൻറെ അന്യായമായിട്ടുള്ള വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആവിഷ്കരിച്ചിട്ടുള്ള സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി കെ .എസ് .ഇ .ബി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും, ധർണയും സംഘടിപ്പിച്ചിട്ടുണ്ട് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടിനാളെ രാവിലെ 10. 30ന് ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ നിന്നും പ്രകടനമായി ചെന്ന് കെ .എസ് .ഇ .ബി . ആലുവ നോർത്ത് ഡിവിഷൻ ഓഫീസിനു മുമ്പിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ അൻവർ സാദത്ത് എം .എൽ .എ . ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ പങ്കെടുക്കും.
Follow us on :
More in Related News
Please select your location.