Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ മുടക്കാരി ദേവിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം

07 Feb 2025 21:18 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: പെരുവ മുടക്കാരി ദേവി ക്ഷേത്രത്തിൽ നടന്നു വരുന്ന തിരുവാതിര മഹോത്സവം ഫെബ്രുവരി 9 ഞായറാഴ്ച സമാപിക്കും. രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി മണയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.30 മുതൽ കലശ പൂജ, ബ്രഹ്മ കലശാഭിഷേകം, സർപ്പപൂജ എന്നിവ നടക്കും. തുടർന്ന് 12.30 മുതൽ മഹാപ്രസാദ ഊട്ട് നടക്കും. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, 8 മണി മുതൽ ദേശതാലപ്പൊലികൾ, 9 ന് അങ്കമാലി അമൃത അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം മാന്ത്രി കച്ചെപ്പ് എന്നിവ നടക്കും

Follow us on :

More in Related News