Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 13:14 IST
Share News :
പീരുമേട്: കാൽ നൂറ്റാണ്ടായി
പൂട്ടിക്കിടക്കുന്ന പീരുമേട് ടി കമ്പനിയുടെ ചീന്തലാർ ലോൺട്രി ഫാക്ടറികൾ പൊളിച്ചു നീക്കുവാൻ നടപടി ആരംഭിച്ചു ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം കോടതിയുടെഅനുമതിയോടുകൂടിയാണ് ഫാക്ടറികൾ പൊളിച്ച് വിൽക്കുന്നത് ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതാണ് രണ്ട് ഫാക്ടറികളും രണ്ടായിരത്തിൽ തോട്ടം ഉപേക്ഷിച്ച ഉടമ പോകുമ്പോൾ 1300 സ്ഥിരം തൊഴിലാളികളും അത്രതന്നെ താൽക്കാലിക തൊഴിലാളികളും 33 ഓഫീസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത് ഫാക്ടറികൾ പൊളിച്ചു നീക്കുന്ന തോടുകൂടി തോട്ടം തുറക്കുമെന്ന് തൊഴിലാളികളുടെ പ്രതീക്ഷയും അസ്തമിച്ചു
Follow us on :
More in Related News
Please select your location.