Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പൂർണമായി

20 Nov 2025 22:17 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പൂർണമായി. കുമരകത്ത് പി കെ വൈശാഖും വൈക്കത്ത് കെ ബിനിമോനും വെള്ളൂരിൽ വിജയമ്മ ബാബുവും സ്ഥാനാർത്ഥികളാകും. നിലവിൽ കുറിച്ചി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് വൈശാഖ്.

Follow us on :

More in Related News