Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 20:27 IST
Share News :
മുക്കം: കോഴിക്കോട് ജില്ല അധ്യാപക മത്സരത്തിൽ ' മികച്ച കഥക്കുള്ള പുരസ്ക്കാരം സാജിദ് പുതിയോട്ടിൽ കോഴിക്കോട് DDE മനോജ് മണിയൂർ സാറിൽ നിന്നും സ്വീകരിച്ചു.
പ്രൊവിഡൻസ് ഗേൾസ് ഹയർസക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കോഴിക്കോട് മേയർ ശ.ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.