Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2025 22:50 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്‌നിക് കോളജിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചററെ നിയമിക്കുന്നു.. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ബിടെക് വിജയമാണ് യോഗ്യത. അഭിമുഖം ഓഗസ്റ്റ് 11-ന് രാവിലെ 10.30-ന്. ഫോൺ: 04829 295131.
Follow us on :
Tags:
More in Related News
Please select your location.