Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളളൂർ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണം

29 May 2025 16:20 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കാലവർഷം ശക്തമായ സാഹചര്യത്തിൽ വെളളൂർ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി ഉടമ തന്നെ മുറിച്ചു മാറ്റണം. അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2)(വി) പ്രകാരം വസ്‌തു ഉടമ തന്നെ ഉത്തരവാദിയാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നൽകി




Follow us on :

More in Related News