Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ ഡെമോൺസ്‌ട്രേറ്റർ ഒഴിവ്

06 Feb 2025 19:48 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്ററുടെ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം 11-ന് രാവിലെ 11-ന്.

Follow us on :

More in Related News