Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 22:24 IST
Share News :
റീഡേഴ്സ് ക്ലബ് ഉദ്ഘാടനവും എം.ടി. അനുസ്മരണവും
ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജിലെ റീഡേഴ്സ് ക്ലബിൻ്റെ ഉദ്ഘാടനം യുവ കഥാകാരി കാവ്യ അയ്യപ്പൻ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ: മിനി ആലീസ് അധ്യക്ഷത വഹിച്ചു. റീഡേഴ്സ് ക്ലബ് ജനറൽ കൺവീനർ ഡോ: സജു മാത്യു എം.ടി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ:വിധു നാരായൺ, പി.ആർ അഖില , എസ്. അനശ്വര, ഗോപിക ജി. മേനോൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Please select your location.