Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹജ്ജ് ഹൗസിൽ ക്ലാർക്ക് നിയമനം

05 Jan 2025 12:52 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ എൽ. ഡി. ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ജീവനക്കാർ ചട്ട പ്രകാരം അവരവരുടെ മാതൃ വകുപ്പിൽ നിന്ന് നിരാക്ഷേപപത്രം സഹിതം അപേക്ഷിക്കണം.

ശമ്പള സ്കെയിൽ : 26500-60700.

അപേക്ഷകൾ അയക്കേണ്ട വിലാസം :

ജില്ലാ കളക്ടർ ആൻഡ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്,കാലിക്കറ്റ്‌ എയർപോർട്ട് പി. ഒ., മലപ്പുറം, പിൻ : 673647.

അപേക്ഷകൾ ഫെബ്രുവരി 20 ന് അഞ്ചു വരെ ഹജ്ജ് ഹൗസിൽ സ്വീകരിക്കും.

Follow us on :

More in Related News