Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2026 20:14 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ വൈക്കം നിയോജകമണ്ഡ ലത്തിൽ കേരള റോഡ് ഫണ്ട് ബോർഡിൻ്റെ മേൽനോട്ടത്തിൽ കിഫ്ബിയുടെ ഡെപ്പോസിറ്റ് പ്രവർത്തിയായി 25.02 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വാക്കേത്തറ-കപിക്കാട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം 2026 മാർച്ച് 7 ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് ബഹു. വൈക്കം എം.എൽ.എ. സി.കെ. ആശയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.മധ്യമുണ്ടാർ തയ്യിൽച്ചിറയിൽ നടക്കുന്ന ചടങ്ങിലേക്ക് എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാവണമെന്ന് സംഘാടക സമിതി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.