Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 19:20 IST
Share News :
കടുത്തുരുത്തി: കോട്ടയം ജനറല്‍ ആശുപത്രിയില്‍ കേരള സ്റ്റേറ്റ് എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൗണ്‍സലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള
വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ മാര്‍ച്ച് നാലിന് നടക്കും
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യതകള്‍. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മാര്‍ച്ച് നാലിനു രാവിലെ 11 ന് കോട്ടയം ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് എത്തണം.
Follow us on :
Tags:
More in Related News
Please select your location.