Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിവൈഎഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രന്റെ പിതാവ് എൻ എസ് ബാലചന്ദ്രൻ നായർ അന്തരിച്ചു

04 Mar 2026 16:08 IST

CN Remya

Share News :

കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രന്റെ പിതാവ് ആർപ്പൂക്കര തൊണ്ണൻകുഴി മര്യാത്തുരുത്ത് ജയമന്ദിരത്തിൽ റിട്ട. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ എൻ എസ്

ബാലചന്ദ്രൻ നായർ (അണ്ണൻ ഗോപി 74) അന്തരിച്ചു. സംസ്ക്കാരം ആറിന് രാവിലെ 11ന് വീട്ടുവളപ്പിൽ. കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാലിന് വീട്ടിലെത്തിക്കും.

ഭാര്യ: ഗീത (തൊണ്ണൻകുഴി പോങ്ങവനത്തിൽ കുടുംബാംഗം). മറ്റ് മക്കൾ: രാജേഷ് ചന്ദ്രൻ (പ്രവാസി), പ്രിയ ബി.

Follow us on :

More in Related News