Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ കെ..പി.. ജോയി കോട്ടായിലിനെ കേരള കോൺഗ്രസ് (എം)പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ചുമതലകളിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ച്

23 Dec 2025 19:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലഘട്ടത്തിലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ. കെ.പി.

ജോയി കോട്ടായിലിനെ കേരള കോൺഗ്രസ് (എം)പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ചുമതലകളിൽ നിന്നും പുറത്താക്കാൻ 21/12/2025-ൽ കൂടിയ പാർട്ടിയുടെ മണ്ഡലം കമ്മിറ്റി ഏകകണ്ഠേന തീരുമാനിച്ചതായി കല്ലറ മണ്ഡലം പ്രസിഡൻറ് സജുമോൻ ജോസഫ് അറിയിച്ചു.





Follow us on :

More in Related News