Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 19:19 IST
Share News :
കടുത്തുരുത്തി :ഓൾ കേരള ഹിന്ദു ചേരമർ അസോസിയേഷൻ കിടങ്ങൂർ ശാഖയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കിടങ്ങൂർ പോലീസ് SHO KL മഹേഷ് ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് SHO ക്ലാസ് നയിച്ചു. ബിജു ദാസ് അധ്യക്ഷനായിരുന്നു. സംഖ്യാ ജ്യോതിഷ നൈപുണ്യ പുരസ്‌കാര ജേതാവ് KT ചെല്ലപ്പൻ ശാന്തിയെ ആദരിച്ചു. ജനറൽ സെകട്ടറി C.G ബാബു, റെജി ചിറപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.