Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 19:44 IST
Share News :
കടുത്തുരുത്തി: ശബരിമല തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സംസ്ഥാനസർക്കാരിന്റെ സുജലം പദ്ധതിയുടെ ഭാഗമായ ഹില്ലി അക്വാ കുപ്പിവെള്ളം ലിറ്ററിന് 10 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളങ്ങൾക്ക് സമീപമുള്ള റേഷൻ കടകളിലൂടെയാണ് കുപ്പിവെള്ളം ലഭ്യമാക്കുക.
Follow us on :
Tags:
More in Related News
Please select your location.