Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി കുമ്പളങ്ങാട് വെൽഡിങ്ങ് സെറ്റുകൾ മോഷണം പോയി

08 Oct 2025 20:53 IST

Arun das

Share News :

വടക്കാഞ്ചേരി കുമ്പളങ്ങാട് വെൽഡിങ്ങ് സെറ്റുകൾ മോഷണം പോയതായി പരാതി. വ്യാസ കോളേജിനടുത്ത് ' പ്രവർത്തിക്കുന്ന ചുങ്കത്ത് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നിന്നു നാല് വെൽഡിങ് സെറ്റും, ബ്ലേഡുകളും വയറുകളും മോഷണം പോയതായാണ് പരാതി. . സ്ഥാപനത്തിന്റെ പിൻഭാഗത്ത് വാതിൽ തുറന്നു ഉള്ളിലുള്ള മരത്തിന്റെ അലമാരയിൽ നിന്നും ഉപകരണങ്ങൾ മോഷണം പോയ രീതിയിലാണ്. ഏകദേശം 80000 രൂപയുടെ വില വരുന്ന ഉപകരണങ്ങളാണ് മോഷണം പോയത്. .വടക്കാഞ്ചേരി പോലീസ് കേസെടുത്തു.

Follow us on :

More in Related News