Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 20:37 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ ഒഴിവിലേക്ക് ഡിസംബർ പന്ത്ര്ണ്ടിന് നടത്താനിരുന്ന ഇന്റർവ്യൂ ഡിസംബർ 17ലേക്ക് മാറ്റിവച്ചു. രാവിലെ 10 മുതൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലാണ് ഇന്റർവ്യൂ. വിശദവിവരത്തിന് ഫോൺ:9188959698.
Follow us on :
Tags:
More in Related News
Please select your location.