Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 19:53 IST
Share News :
കടുത്തുരുത്തി: പാചകവാതക ക്ഷാമം പരിഹരിക്കുക, വില വർദ്ധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ.ഐ.ടി.യു.സി. നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കടുത്തുരുത്തിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മണ്ഡലം പ്രസിഡണ്ട് കെ.കെ.രാമഭദ്രൻ ഉൽഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.ജി. ത്രിഗുണ സെൻ, ജെയിംസ് തോമസ്, വിനോദ് പുളിക്കനിരപ്പേൽ, കെ. വിജയൻ, പി കെ അനിൽകുമാർ,ഇ.ബി. വിജയൻ, എം.പി. പുഷ്കരൻ, വി.എൻ. മനീഷ്, കെ.കെ. തങ്കപ്പൻ, പി.എം. മജീഷ്, വി.ഒ. തോമസ് ഇ.ബി. ഹരിദാസ് , ടി വി ദിലീപ് കുമാർഎന്നിവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.