Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

21 Jun 2025 21:52 IST

UNNICHEKKU .M

Share News :

മുക്കം:മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ പി ടി എ വാർഷിക യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കാരനാണ ക്ലാസും സംഘടിപ്പിച്ചു..പി ടി എ പ്രസിഡണ്ട്‌ അസീസ് മലയമ്മയുടെ അധ്യക്ഷത വഹിച്ചു. സ്കൂൾ സ്ഥാപക സെക്രട്ടറി വി ഹസ്സൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ ഷീബ, ടി പ്രഭാകരൻ, നജ്മ ബഷീർ, ഇ കെ ഫാത്തിമ എന്നിവർ സംസാരിച്ചു. പുതിയ പി ടി എ, എം പി ടി എ ഭാരവാഹികളെയും തിരഞ്ഞെടുത്തു. അബ്ദുൽ അസീസ് മലയമ്മ പി ടി എ പ്രസിഡന്റായും നജ്മ ബഷീറിനെ എം പി ടി എ പ്രസിഡന്റായും തിരഞ്ഞെടുത്തു. പ്രമുഖ മോട്ടിവേഷൻ ട്രൈനെർ കൂടിയായ സി ഹാരിസ് രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തു.

Follow us on :

More in Related News