Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2026 20:54 IST
Share News :
തലയോലപ്പറമ്പ്: ലോക പുകയില വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ
ബോധവൽക്കരണ ഫ്ലാഷ്മോബ് നടത്തി. വടകര ജംഗ്ഷനിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. ബിനാഷ അമർജോതി, പഞ്ചായത്ത് അംഗങ്ങളായ ഷാന്റി ടീച്ചർ, രാഹുൽ, പി എച്ച എൻ ഷീജ തുടങ്ങിയവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീലതയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി.
Follow us on :
Tags:
More in Related News
Please select your location.