Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2026 20:54 IST
Share News :
കടുത്തുരുത്തി: രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ വാച്ച്മാൻ കം മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെപ്റ്റംബർ ഒൻപതിന് രാവിലെ 11.30ന് അഭിമുഖം നടത്തും. അപേക്ഷകർ ആരോഗ്യദൃഢഗാത്രരും ഉഴവൂർബ്ലോക്കിൽ / രാമപുരം പഞ്ചായത്തിൽ സ്ഥിര താമസക്കാരും ആയിരിക്കണം. പ്രായപരിധി 40-55.
സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ് എന്നിവയുമായി രാവിലെ 10:30ന് ഹാജരാകണം.
Follow us on :
Tags:
More in Related News
Please select your location.