Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 18:50 IST
Share News :
കടുത്തുരുത്തി: മഹിളാ കോൺഗ്രസ് ഉഴവൂർ ബ്ലോക്ക് യോഗം മരങ്ങാട്ടുപിള്ളി കോൺഗ്രസ് ഓഫീസിൽ വച്ചു ചേർന്നു. മഹിളാ കോൺഗ്രസ്ബ്ലോക്ക് പ്രസിഡൻ്റ് ഗംഗാദേവി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.സി. കുര്യാക്കോസ് ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെപ്പറ്റി സംസാരിച്ചു മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ഗ്രേസി കുട്ടി എബ്രാഹം, ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മാർട്ടിൻ പന്നിക്കോട്ടിൽ, മാത്യു കുളിരാനി, മോളമ്മ തോമസ്, പുഷ്പ എന്നിവർ പ്രസംഗിച്ചു. ജഗതമ്മ ശശിധരൻ സ്വാഗതവും, ജാൻസി ജോർജ്ജ് കൃതജ്ഞതയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.