Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൃദ്ധസദനം ഉദ്ഘാടന പരിപാടി: ആർജെഡി പ്രതിഷേധിച്ചു

31 Oct 2024 14:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : മുളക്കുളത്ത് വൃദ്ധസദനം ഉദ്ഘാടന പരിപാടി: ആർജെഡി പ്രതിഷേധിച്ചു

കോട്ടയം ജില്ലയിൽ സർക്കാരിൻ്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കാരിക്കോടിൽ നട

ത്തിയ വൃദ്ധസദനം ഉദ്ഘാടന പരിപാടിയിൽ നിയമസഭയിൽ പ്രാതിനിധ്യമുള്ള ആർജെഡിയു

ടെ പ്രതിനിധിയെ ഉൾപ്പെടുത്താതിരിക്കുകയും ജില്ലയിൽ നിന്നുള്ള എംപിയും പ്രധാന ഘടകക

ക്ഷി നേതാവുമായ ജോസ് കെ. മാണിയെ ഒഴിവാക്കുകയും ചെയ്ത സംഭവത്തിൽ ആർജെ

ഡി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രിയുടെ സീ

റ്റിന് അരികിൽ മദ്യപിച്ചെത്തിയ വ്യക്ത‌ിയെ കടത്തിവിടുകയും ചടങ്ങ് അലങ്കോലപ്പെടുത്താൻ

ശ്രമിക്കുകയും ചെയ്തത് വൻ സുരക്ഷാവീഴ്ചയാണെന്നും അന്വേഷണം വേണമെന്നും ആർജെഡി ആവശ്യപ്പെട്ടു.

Follow us on :

More in Related News