Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനഗതാഗതം പൂർണമായും നിരോധിച്ചു

17 Feb 2025 21:10 IST

enlight media

Share News :

പരപ്പനങ്ങാടി നഗരസഭയിലെ 20-ാം ഡിവിഷനിലെ ന്യൂകട്ട് പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 19/02/2025 ബുധൻ വൈകുന്നേരം 6 മണിമുതൽ 21/02/2025 വെള്ളി രാവിലെ 10 മണി വരെ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് നഗരസഭഅസിസ്റ്റന്റ്റ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്, ആയതിനാൽ പൊതുജനങ്ങൾ ചീർപ്പിങ്ങൽ-കാളംതിരുത്തി പാലം വഴി വാഹനഗതാഗതം ക്രമീകരിക്കേണ്ടതാണ്




Follow us on :

More in Related News