Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2025 15:14 IST
Share News :
മുക്കം:മുക്കത്തെ പ്രമുഖ സാംസ്കാരിക സംഘടനമാനവത്തിൻ്റെസ്ഥാപകാംഗങ്ങളായിരുന്ന പരേതരായ എൻ കെ ഉമ്മർകോയ മാസ്റ്റർ, യു എം ജലീൽ, കെ പി വദൂദുറഹ്‌മാൻ, സജീവപ്രവർത്തകൻ എം സി മുഹമ്മദ് എന്ന എം സി ബാധ്യത എന്നിവരുടെ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്തു.
മുക്കം വ്യാപാരഭവനിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടന കർമം മുക്കം മുനിസിപ്പാലിറ്റി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പ്രജിത പ്രദീപ് നിർവഹിച്ചു. എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഹമീദ് ചേന്നമംഗല്ലൂർ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്തു.മാനവം ചെയർമാൻ ജി അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു.
. എം ടി അഷ്റഫ്, മലിക് നാലകത്ത്, മുരളി മാസ്റ്റർ, നജീബ് ചേന്നമംഗല്ലൂർ, ടി പി ഫൈസൽ എന്നിവർ പരേതരെ അനുസ്മരിച്ചു.
എൻ എം ഹാഷിർ, കെ പുരുഷോത്തമൻ, എൻ അബ്ദുൽ സത്താർ, ഫ്രം കരീം, സുബ്രൻ ഓട മണ്ണിൽ, അഹമദ് കുട്ടി മാസ്റ്റർ, കെ വി ജെസിമോൾ, അഗസ്റ്റിൻ ജോസഫ് കിഴുക്കരക്കാട്ട്, ദാസൻ കൊടിയത്തൂർ, ജാബി എൻ്റെ മുക്കം, ഗോപാലൻപട്ടർചോല എന്നിവരും പരേതരുടെ കുടുംബാംഗങ്ങളായ ഷാഹിന വദൂദ്, എം സി സിമി, എൻ കെ ഫാത്തിമ ഷമീന എന്നിവർ സംസാരിച്ചു. കൺവീനർ സുബൈർ അത്തൂളി സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.