Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ശിശു വികസന പദ്ധതി ആവശ്യത്തിനായി എ.സി. കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു.

31 May 2025 21:15 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: വനിത വികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ആവശ്യത്തിനായി എ.സി. കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. വാഹനത്തിന് ഏഴു വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്. ജൂൺ 18 ഉച്ചയ്ക്ക് രണ്ടുമണി വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. താല്പര്യമുള്ളവർ സി.ഡി.പി. ഒ, ഐ.സി.ഡി.എസ് കടുത്തുരുത്തി, കടുത്തുരുത്തി പി.ഒ., കോട്ടയം എന്ന വിലാസത്തിൽ ടെണ്ടറുകൾ നൽകണം.വിശദ വിവരത്തിന് ഫോൺ: 04829 283460.


Follow us on :

More in Related News