Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിൽ 25, 26 തീയ്യതികളിൽ അഖിലേന്ത്യാ പണിമുടക്ക്.

22 May 2026 23:48 IST

santhosh sharma.v

Share News :

കോട്ടയം: മെയ് 25 മുതൽ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ശമ്പള വർദ്ധനവ് ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 25, 26 തീയ്യതികളിൽ പണിമുടക്ക് നടത്തുന്നത്. 24 ഞായറും 27 ബക്രീദ് പ്രമാണിച്ചും ബാങ്ക് അവധിയാണ്. ഇതോടെ തുടര്‍ച്ചയായി അഞ്ചുദിവസം എസ്ബിഐയുടെ പ്രവര്‍ത്തനം മുടങ്ങും.

Follow us on :

More in Related News