Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി സി ജോർജ് പൊലീസ് കസ്റ്റഡിയിൽ

24 Feb 2025 14:55 IST

CN Remya

Share News :

കോട്ടയം: പി സി ജോർജ് പൊലീസ് കസ്റ്റഡിയിൽ. ഇന്ന് വൈകിട്ട് ആറ് വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഈരാറ്റുപേട്ട കോടതി ഉത്തരവ് പ്രകാരമാണ് പി സി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. രാവിലെ വളരെ നാടകീയമായി ജോർജ് ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്.

Follow us on :

More in Related News