Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 19:55 IST
Share News :
മുക്കം:ചേന്നമംഗല്ലൂർ സ്വദേശിയായ ജിഹാദ് യാസിർ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള വിമല കോളേജിൽ നിന്നും നിന്ന് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഗവേഷകനായി. ഡോക്ടർ അംബേദ്കർ ഡോക്ടറൽ ഫെല്ലോഷിപ്പോടെ ഡോക്
" നഗരങ്ങളിലെ കൗമാരക്കാരായ വിദ്യാർത്ഥീ-വി വിദ്യാർഥിനികളിലെ ലഹരി ഉപയോഗം ഒരു സാമൂഹിക ഇടപെടൽ പഠനം" എന്ന വിഷയത്തിൽ നടത്തിയ ഗവേഷണം, ഇന്ത്യയിലെ യുവതലമുറയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ വ്യാപ്തി, അതിന്റെകാരണംഎന്നിവശാസ്ത്രീമായി വിശകലനം ചെയ്യുകയും സ്‌കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
സോഷ്യൽ വർക്കിൽ ഗവേഷകയായ നിമിഷയാണ് ഭാര്യ. ഇഷാൻ ,ഇഷാൽ എന്നിവർ മക്കളാണ്. ചേന്നാം കുന്നത്ത് യാസറിന്റെയും പരേതയായ റുഖിയ യുടെയും മകനാണ്.
ചിത്രം : ഡോ. ജിഹാദ് യാസർ '
Follow us on :
Tags:
More in Related News
Please select your location.