Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 10:19 IST
Share News :
മുക്കം:ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയ്ക്ക് തിരുവമ്പാടി ബ്ലോക്കിൽ രണ്ടായിരത്തി അഞ്ഞൂറ് വരിക്കാരെ ചേർക്കും. 'വാക്കിന്റെ യുവശക്തി' എന്ന മുദ്രാവാക്യത്തോടെ ഏറ്റെടുക്കുന്ന ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം സന്തോഷ് ട്രോഫി താരം ജിത്തു റോബിനിൽ നിന്നും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് വരിസംഖ്യ ഏറ്റുവാങ്ങി നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ അരുൺ, പ്രസിഡണ്ട് എ പി ജാഫർ ശരീഫ്,അജയ്ഫ്രാൻസി,വിജിഷ,മോബിൻ,സോനു,മേവിൻ എന്നിവർ പങ്കാളികളായി.
Follow us on :
Tags:
More in Related News
Please select your location.