Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം കീരിച്ചേരിയിൽ ഏലിയാസ് കെ.എം (റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ ) യു.എസ്.എ യിൽ അന്തരിച്ചു.

30 Sep 2025 13:42 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മുളക്കുളം കീരിച്ചേരിയിൽ ഏലിയാസ് കെ.എം(82) (റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ ) യു.എസ്.എ യിൽ അന്തരിച്ചു. ഭാര്യ മുളക്കുളം (എൻ) പാറശേരിയിൽ കുടുംബാഗം ചിന്നമ്മ. മക്കൾ ഷാജി എലിയാസ് (യു.എസ്.എ) ഷീബ സാബു, ഷിബു ഏലിയാസ് (യു.എസ്.എ)

മരുമക്കൾ അന്നമ്മ ഷാജി (ഉഷ ) തട്ടാറാത്ത് കോടഞ്ചേരി,

സാബു തോമസ് വെള്ളൂക്കാട്ടിൽ പിറവം,

സോയ ഷിബു. തോട്ടുപുറത്ത് നമക്കുഴി

സംസ്കാരം പിന്നീട് '


Follow us on :

More in Related News