Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജിൽ ട്രേഡ്‌സ്മാന്‍ ഒഴിവ്

11 Jun 2025 15:11 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രേഡ്‌സ്മാന്‍ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ /ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 13 ന് രാവിലെ 10.30 ന് കോളജില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം്.അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. 





Follow us on :

More in Related News