Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 22:22 IST
Share News :
കടുത്തുരുത്തി :കത്തോലിക്കാ കോൺഗ്രസ്സ് പൂഴിക്കോൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വഖഫ് അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന മുനമ്പം ജനതയക്കു നീതി ലഭിക്കുവാൻ കത്തോലിക്ക കോൺഗ്രസ് ആഹ്വാനം ചെയ്ത ഐക്യദാർഢ്യ ദിന സമ്മേളനം ഫാ:ജോർജ് അമ്പഴത്തിനാൽ ഉത്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ്ജോർജ് തോമസ്സ് മങ്കുഴിക്കരി അദ്ധ്യക്ഷത വഹിച്ചു. രൂപത പ്രതിനിധി സലിൻകൊല്ലംകുഴി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .AKCC രൂപത വനിത പ്രതിനിധി ശ്രീമതി രഞ്ജി സലിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ adv ജോർജ് കപ്ലിക്കുന്നേൽ, -adv ആന്റണി കാലായിൽ, ലൂക്കോസ് കുടിലിൽ പുത്തൻപുര,റെജി മുടക്കാമ്പുറം, വാർഡ് മെമ്പർ സാലി ജോർജ്, മാത്യു കൊരക്കാല, ജെയിംസ് പൊതിപ്പറമ്പിൽ,ആൽവിൻ ജോഷി ആതപ്പള്ളി,ജോജോ ഇളവേലിൽ, ജോമോൻ കരിക്കാട്ടിൽ, ബാബുകാലായിൽ, കൈക്കാരന്മാരായ ലൂക്കോസ് താന്നിനിക്കുംതടത്തിൽ, തങ്കച്ചൻ പാറയിൽ മുൻ കൈക്കാരന്മാർ, പള്ളിക്കമ്മിറ്റി അംഗങ്ങൾ, തിരുനാൾ പ്രസുദേന്തി സാജൻ പയ്യാംതടം,പിതൃവേദി, മാതൃവേദി അംഗങ്ങൾ, വിൻസെന്റ് ഡി പോൾ,ഫ്രാൻസിസ്കൻ അൽമായ സഭ, ലീജിയൻ ഓഫ് മേരി, SMYM സംഘടനയിലെ അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി ഐക്യദാർഢ്യ സമ്മേളനത്തിൻ്റെ കണ്ണികളായി.
Follow us on :
Tags:
More in Related News
Please select your location.