Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 21:01 IST
Share News :
മുക്കം:ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരായി സി പി ഐ എം മുക്കം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി നാസർ കൊളായി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ടി ശ്രീധരൻ, പി.ടി ബാബു, വിജയകുമാർ മാസ്റ്റർ, ജാഫർ ശരീഫ് എ.പി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.