Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 14:14 IST
Share News :
വൈക്കം : ടി വി പുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയതായി നിർമ്മിച്ച വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകളുടെയും അവധിക്കാല പരിശീലന ക്യാമ്പിന്റെയും ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ലിജി മോൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. കെ ബേബി, സ്കൂൾ ഹെഡ്മിസ്ട്രെസ് ഷാഹിന ബീഗം , സ്റ്റാഫ് സെക്രട്ടറി പി.എം ഷൈമോൾ തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.
*ജോലി ഒഴിവുകൾ:*
*എസ്ബിഐ ലൈഫ് (കാഞ്ഞിരപ്പള്ളി ബ്രാഞ്ച്)*
*???? തസ്തികകൾ:*
1️⃣ *ലൈഫ് മിത്ര / പെൻഷൻ കോർഡിനേറ്റർ*
*യോഗ്യത: SSLC (മിനിമം)*
*പ്രായം: 30 - 65 വയസ്സ്*
*ആർക്കൊക്കെ അപേക്ഷിക്കാം: വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, മുൻ എൻആർഐ, പോസ്റ്റ് ഓഫീസ് ഏജൻ്റുമാർ, ബിസിനസ്സ് ഉടമകൾ.*
*പ്രത്യേകത: ഫുൾ ടൈം, പാർട്ട് ടൈം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.*
2️⃣ *സെയിൽസ് ഓഫീസർ / ഡെവലപ്‌മെന്റ് മാനേജർ*
*യോഗ്യത: പ്ലസ് ടു / ബിരുദം*
*പ്രായം: 30 - 35 വയസ്സ് (യുവതീയു/വാക്കൾക്ക് )*
???? *ആനുകൂല്യങ്ങൾ:*
*മെഡിക്കൽ ഇൻഷുറൻസ്*
*പെൻഷൻ, ഗ്രാറ്റുവിറ്റി*
???? *സ്ഥലം: എസ്ബിഐ ലൈഫ്, ലയോള കോംപ്ലക്സ്, കാത്തീഡ്രൽ ചർച്ചിന് എതിർവശം, കാഞ്ഞിരപ്പള്ളി* .
???? *താൽപ്പര്യമുള്ളവർ ഇൻ്റർവ്യൂവിനായി ബന്ധപ്പെടുക:*
*Mob: 9747890731/8848879001*
Follow us on :
More in Related News
Please select your location.