Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 08:27 IST
Share News :
വരന്തരപ്പിള്ളി: പോലപ്പിള്ളി ചൊക്കന റോഡില്‍ പരിശോOന നടത്തിക്കൊണ്ടിരിക്കെ വനപാലക സംഘത്തെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ അജാസ് 32 ്, റഫീക്ക് 34 ്, അജ്മല്‍ 32 സനാബില്‍ 25 എന്നിവരെയാണ് വരന്തരപ്പിള്ളി പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.എന്‍. മനോജ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 12ാം തിയതി പാലപ്പിള്ളി ചൊക്കന റോഡില്‍ രാത്രി കാല പട്രോളിങ്ങ് നടത്തി വന്ന ഫോറസ്റ്റ് ഓഫീസര്‍മാരെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന സമയം സംശയകരമായ രീതിയില്‍ ടവേര കാറില്‍ വന്ന യുവാക്കളുടെ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന സമയം ഇവര്‍ ടവേര വാഹനം സ്റ്റാര്‍ട്ട് ചെയ്ത് പരിശോധന നടത്തിയിരുന്ന ഓഫിസര്‍മാരുടെ നേരെ ജീവഹാനി ഉണ്ടാകുന്ന തരത്തില്‍ ഓടിച്ചു കയറ്റുകയും ആ സമയം അവര്‍ ഒഴിഞ്ഞു മാറിയതു കൊണ്ട് അത്ഭുതകരമായ രീതിയില്‍ രക്ഷപ്പെടുകയുമായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.