Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 09:20 IST
Share News :
കുമളി: ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ. കോതമംഗ ലം സ്വദേശികളായ കാളാപറമ്പി ൽ അമൽ ജോർജ് (32), വടക്കേട ത്ത്പറമ്പിൽ സച്ചു ശശിധരൻ (31), പാറേക്കാട്ട് പി.എച്ച്. അമീർ (41) എന്നിവരാണ് അറസ്റ്റിലായത്. കുമളിയിൽ നി ന്നാണ് ഇവർ പിടിയിലായത്. 895 ഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽ നിന്ന് പിടിച്ചെടുത്തു. എസെ സ് ചെക്ക്പോസ്റ്റിൽ വച്ചാണ് പ്ര തികൾ പിടിയിലായത്. കാറിലെ ത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് എക് സൈസ് ഉദ്യോഗസ്ഥർ പരിശോധ ന നടത്തിയത്. തുടർന്നാണ് ഇവ രിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.