Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 22:57 IST
Share News :
വൈക്കം: കുടുംബ വഴക്കിനെ തുടർന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുട്ടുങ്കൽ പ്രണവ് നിവാസിൽ രാജീവ്, ജയലക്ഷ്മി ദമ്പതികളുടെ മകൾ ജോതി ലക്ഷ്മി (28) ആണ് മരിച്ചത് . ബുധനാഴ്ച വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് വിമലുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കഴിഞ്ഞ 4 ന് വൈകിട്ട് ഇവർ വാടകയ്ക്ക് താമസിക്കുന്ന മുടക്കാലിൽ വീട്ടിൽ വച്ച് വിഷം കഴിക്കുകയായിരുന്നു. മക്കൾ - നീരജ് ,നിരഞ്ജൻ.സംസ്കാരം നാളെ (ജൂലൈ 10) വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.