Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2025 10:42 IST
Share News :
പാലക്കാട് : വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ എസ് ആർ ടി സി
ബസിലെ യാത്രക്കാരിൽ നിന്നും 22.18 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒഡീഷ സ്വദേശികളായ ആനന്ദ് മാലിക്ക് (26), കേദാർ മാലിക്ക് (27) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ എ.മുരുഗദാസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രഭ.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.പി.രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.