Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 15:50 IST
Share News :
ഇടുക്കി: സസ്പെൻഷനിലായ ഡി. എം. ഒ തിരികെ കയറി, കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായി.
ഇടുക്കി ഡി.എം.ഒ ഡോക്ടർ എൽ. മനോജാണ് പിടിയിൽ വിജിലൻസ് പിടിയിൽ ആയത്. മൂന്നാർ ചിത്തിരപുരത്തെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. ഡിഎംഒയുടെ ഡ്രൈവർ രാഹുൽ രാജിൻറെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. ഡ്രൈവർ രാഹുൽ രാജിനെ കോട്ടയത്ത് വെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തു.ഇയാളുടെ
സസ്പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിനെ തുടർന്ന്
മനോജ് ഇന്നാണ് സർവീസിൽ കയറിയത്. അന്നു തന്നെയാണ് ഇയാളെ വിജിലൻസ് സംഘം പിടികൂടിയത്.
Follow us on :
More in Related News
Please select your location.