Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 18:41 IST
Share News :
ആലുവ : അനധികൃതമായി ചെമ്മണ്ണ് കടത്താൻ ശ്രമിച്ച വാഹനങ്ങൾ പിടികൂടി. ഇന്ന് ആലുവ കാർമൽ പമ്പിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും അനുമതിയില്ലാതെ ചെമ്മണ്ണ് കടത്താൻ ശ്രമിച്ച ആറ് ടിപ്പർ ലോറികളും , ഒരു ഹിറ്റാച്ചിയുമാണ് പിടികൂടിയത്. രണ്ട് ലോറികളിൽ മണ്ണ് നിറച്ച നിലയിലായിരുന്നു.ആലുവ ഇൻസ്പെക്ടർ എം എം മഞ്ജുദാസിന്റെ നേതൃത്വത്തിലായിരുന്നു വാഹനങ്ങൾ പിടികൂടിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ജിയോളജിക്കൽ വകുപ്പിന് കൈമാറി വാഹനങ്ങൾ കളമശ്ശേരി ഏ. ആർ ക്യാമ്പിലേക്ക് മാറ്റി.
Follow us on :
More in Related News
Please select your location.