Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഷ്ടിച്ച സ്കൂട്ടറുമായി പ്രതി പിടിയിൽ

19 Oct 2024 01:54 IST

- Enlight Media

Share News :

ബീച്ച് റോഡിൽ വച്ച് 10-10-24ന് തീയതി കളവ് പോയ KL-11 BJ 5049 നമ്പർ സ്കൂട്ടറും മോഷ്ടാവും കോഴിക്കോട് സിറ്റി പോലീസിന്റെ പിടിയിൽ. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഓടിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിവന്ന പരിശോധനയിൽ ഇന്ന് 18-10-24 തീയ്യതി സ്കൂട്ടർ കക്കോടി ഭാഗത്തുനിന്നും സിറ്റി ഭാഗത്തേക്ക് ഓടിച്ചു വരുന്നതായ വിവരം ക്യാമറകൾ പരിശോധിച്ചതിൽനിന്നും കണ്ടെത്തുകയും തുടർന്ന്സി ആറോൺ റോണി, സിപിഒ ഇമ്പിച്ചിക്കോയ, ഡ്രൈവർ ASI ബൈജു എന്നിവർ ചേർന്ന് വാഹനത്തെ പിന്തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തടമ്പാട്ട് താഴത്ത് വെച്ച് പിടികൂടുകയും വാഹനം ഓടിച്ച ഡാനിസണെയും മോഷണമുതലായ സ്കൂട്ടറും ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതി നേരത്തെ മറ്റു കേസുകളിൽ പ്രതിയാണ്.

Follow us on :

More in Related News