Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏഴരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

27 May 2024 08:13 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


നെ​ടു​ങ്ക​ണ്ടം: (ഇ​ടു​ക്കി) വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ഏ​ഴ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. കൂ​ട്ടാ​ര്‍ ക​ള​പ്പു​ര​ക്ക​ല്‍ ജി​തി​നെ​യാ​ണ് (42) നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ രാ​മ​ക്ക​ല്‍മേ​ട്ടി​ല്‍വെ​ച്ചാ​ണ്​ പി​ടി​യി​ലാ​യ​ത്. സം​ശ​യം തോ​ന്നി കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ല്‍ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. നി​ല​വി​ല്‍ മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്നി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ഇ​യാ​ള്‍ കു​റേ​നാ​ള്‍ ആ​ന്ധ്ര​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. ആ ​ബ​ന്ധം ഉ​പ​യോ​ഗി​ച്ച് ആ​ന്ധ്ര​യി​ല്‍ നി​ന്നോ ഒ​ഡി​ഷ​യി​ല്‍നി​ന്നോ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ടം എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ന്‍, എ.​എ​സ്.​ഐ ഹ​രി​കു​മാ​ര്‍, പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ശ​ര​ത്, ജോ​സ​ഫ്, പ്ര​തീ​ഷ്, ഹോം​ഗാ​ര്‍ഡ് സു​ധാ​ക​ര​ന്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​ന്നി​വ​രാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Follow us on :

Tags:

More in Related News